ശ്വാസം പിടിച്ചു കരഞ്ഞും കൊണ്ടല്ലാതെ ഈ സാക്ഷ്യം കേട്ടു തീർക്കുവാൻ ആർക്കും കഴിയില്ല.ഒരു യൗവന കാരിയായിരിക്കുന്ന പ്രായത്തിൽ അനുഭവിച്ച ദുഃഖങ്ങൾ ആണല്ലോ ഏറെക്കുറെയും. പലപ്പോഴും ഞാൻ ഏങ്ങലടിച്ച് കരിഞ്ഞു പോയി.😞 പ്രിയ ആന്റി പരസ്യ യോഗത്തിൽ എന്നും പ്രസംഗിക്കുകയും പരസ്യ യോഗങ്ങൾ മിക്കവാറും എന്നും പോസ്റ്റ് ചെയ്യുകയുംചെയ്യുന്നത് കാണാറുണ്ട് പക്ഷേ സാക്ഷ്യം ഇത്രയും ഭീകരമായിരുന്നുഎന്നറിഞ്ഞില്ല. ഇത്രയും കാലം എങ്ങനെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതപ്പെടുത്തിയത്. സകലരും കേൾക്കേണ്ട ഒരു സാക്ഷ്യമാണിത്. എനിക്കും ആത്മ വീര്യം വർധിക്കുവാൻ ഇടയായി. ആന്റിയെ കർത്താവ് ഉത്തരോത്തരം ക്രിസ്തുവിൽവളർത്തു മാറാകട്ടെ, ലോകത്തിനു മുമ്പിൽ ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരിയായി ധീര വനിതയായി കൃപയിൽ നിർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആന്റിയെ പ്രേക്ഷകർക്ക് മുമ്പിൽ കൊണ്ടുവന്ന ആരോമ ടിവി ഡയറക്ടർ ഡാനിയേൽ ജോൺ പാസ്റ്റർ ക്കും നന്ദി🙏🏼🙏🏼
അനേകകഷ്ടങ്ങളും അനർത്തങ്ങളും ഞങ്ങളെ കാണുമാറാക്കി യവനെ നീ ഞങ്ങളെ വീണ്ടും ജിവിപ്പിക്കും. ദൈവദാസിയുടെ അനുഭവസാക്ഷ്യം കണ്ണിരോട് മാത്രമേ കേൾക്കുവാൻ കഴിഞ്ഞുള്ളു . ദൈവദാസിയെ ദൈവം അനുഗ്രെഹിക്കട്ടെ...
❤ സ്തോത്രം സ്തോത്രം കർത്താവിൻറെ നാമത്തിൽ ഉയർച്ചയ്ക്ക് മഹത്വത്തിനായി കർത്താവിൻറെ ദാസി ദൈവം തിരഞ്ഞെടുത്തതിന് ഓർത്ത് ഞാൻ എൻറെ പിതാവിനെ മഹത്വപ്പെടുത്തുന്നു അനേകർക്ക് പ്രചോദനം നൽകുന്ന സാക്ഷ്യവും ദൈവവചനങ്ങൾ അരോമ ടിവിയിൽ കൂടെ ഇത് കേൾപ്പിച്ചത് ആയി നന്ദി❤🙏🙏
ഈ യേശു ക്രിസ്തു അല്ലാതെ വേറെ ദൈവം ഇല്ല എന്നതിന് ഇതിലും വലിയ സാക്ഷ്യം ആവശ്യം ഇല്ല. യേശു എല്ലാ മനുഷ്യരുടെയും ഏക ലോക രക്ഷകൻ 🙏 മറ്റാർക്കും രക്ഷിക്കാൻ ഈ ഭൂമിയിൽ സാധ്യം അല്ല. യേശു മാത്രം... യേശു മാത്രം
സൊന്തം ജീവിതം കൊണ്ടു' മക്കളെ രഷിച്ചു ഭർത്താവിനെ രഷിച്ചു. െസാന്തം നിതീകരിച്ചു സന്തോഷം നിറഞ്ഞ കുടുബംപണിതു. എൻ്റെ യേശുവിൻ്റെ മഹത്തം കണ്ടു. യേശുവിൻ്റെ ക്രൂശ് മരണം. വെറുതേ ആയില്ലാ.സത്യദൈവം യേശു' നിനക്കും എനിക്കും ഭൂമിയിലും ആകാശത്തും ' യേശു വല്ലാതെ ഒര് നാമം ഇല്ലാ. യേശുവേ നന്ദി. നന്ദി🙏🙏🙏യേവേ സോത്രം🙏🙏🙏 എൻ്റെ യേശുവേ വേഗം വാ. പരിശ്ദ്ധാന്മാവിൻ്റെ നിറവും ജ്ഞാനവും തരു ഇനിയും 'ഇനിയും '🙏🙏🙏🙏🙏
Amazing testimony! Dear sister you are a true Christian. I cannot imagine what rewards are awaiting for you in heaven. Praying 🙏 for you, your daughter and family. May Almighty God continue to protect you and bless your ministry.❤
ദൈവത്തിൻ്റെ ആത്മാവ് സഹോദരിയോടൊപ്പം തലമുറയോടൊപ്പം എന്നു എന്നേക്കും കൂടെ നത്യതയോളം ഇരിക്കുമാറാകട്ടെ റോമാ8ൻ്റെ28,29,30വചനം എല്ലാം നന്മയ്ക്കായ് മാറ്റുന്ന ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ ആമേൻ, ആമേൻ, ആമേൻ. യേശുവേ നന്ദി സ്തുതി ആരാധനാ മഹത്ത്വം ആമേൻ
Wonderful testimony, gives many messages to the society, many doubts and questions, why horrible and terrible incidents repeating, main answer is liquor, makes some people devils and spoiling some families partially and some families completely, better avoid liquor. ..
ഈ സഹോദരിയുടെ സാഷ്യം ഹൃദയ ദേ. ദഹവും. ദയനിയ വുമായ സാഷ്യം' ഞാൻ കരഞ്ഞു പോയി😂 ഞാൻ ഒര് പാരബര്യ 'ആർസി 'കത്തോലിക്കൻ ആണ്. ഒര് ' 1. വർഷമായി സാഷ്യം കേർക്കാറുണ്ട്. ഈ ചേച്ചി സഹിച്ച 'വേദനകൾ ആരും സഹിച്ചിട്ടില്ലാ. പരിശ്ദ്ധാന്മാവിൻ്റെ പ്രത്യേക കൃപാവരവും 'ആമീയ ചൈതന്യവും 'ദൈവകൃപയാൽ ' കിട്ടുമാറാകട്ടേ.യേശുക്രിസ്തു' ക്രൂശ് മരണം നമുക്ക് വേണ്ടി സഹിച്ചു. ഇ 3 ചേച്ചി . ജിവിതം' മുക്കാൽ ഭാഗവും 'വലിയ ക്രൂശ് മരണം സഹിച്ചു. പല പാപികളും ഈ സാഷ്യം' കേട്ടു മാനസന്തരത്തിന് ഇടയാകട്ടേ🙏🙏 യേശുവേ. വേഗം വരണമേ. യേശുവേസോത്രം 'യേശുവേ നന്ദി.🙏🙏🙏🙏🙏👃🙏🙏🙏❤️❤️❤️❤️❤️
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങി ഇരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടു കൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പുകണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നു വരുവാൻ ഇടയാകും. 1 പത്രോസ് : 3 - 1 & 2
This testimony shows that this family was persecuted on the basis of her new belief by certain people í her society. RELIGIOUS PERSECUTION has happened? This lady and her family were being persecuted on the basis of her new belief by some 'honour-minded' people. Thank you, Lord Jesus, for touching all those people and their families who were behind the killing of her son and husband. Let them know the LIVING GOD, and run to You for shelter. Even if these two cases are not in the Courts of this land, I give these cases into the Courts of the Most High God. Let the Court of Heaven bring these cases to JUSTICE.
അവർ തെസ്സലൊനീക്യയിൽ ഉള്ള വരെ ക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രത യോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിന മ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. അപ്പോ പ്രവൃത്തികൾ : 17 - 11
സഹോദരി നിങ്ങളുടെ ഭർത്താവ് ആ സ്വത്തു മോഹിച്ചു മാത്രം വന്നതാണ്, അയാളൊരു മഹാ ദുഷ്ടൻ ആണന്നു തിരിച്ചു അറിജ്ജു അയാളെ കൈകാര്യം ചെയ്യണമായിരുന്നു നിങ്ങൾക് അതിനുള്ള ആരോഗ്യവും ഉണ്ട്, വെറുതെ പട്ടിയെ പോലെ എന്തിനാണ് ഇതൊക്കെ സഹിച്ചത്, എത്രയോ സ്ത്രീകൾ വളരെ ശക്തമായി പ്രതികരിക്കുന്നു, പ്രതികരിക്കണം ബാക്കി എല്ലാം പിന്നെ 🙏
ശ്വാസം പിടിച്ചു കരഞ്ഞും കൊണ്ടല്ലാതെ ഈ സാക്ഷ്യം കേട്ടു തീർക്കുവാൻ ആർക്കും കഴിയില്ല.ഒരു യൗവന കാരിയായിരിക്കുന്ന പ്രായത്തിൽ അനുഭവിച്ച ദുഃഖങ്ങൾ ആണല്ലോ ഏറെക്കുറെയും. പലപ്പോഴും ഞാൻ ഏങ്ങലടിച്ച് കരിഞ്ഞു പോയി.😞 പ്രിയ ആന്റി പരസ്യ യോഗത്തിൽ എന്നും പ്രസംഗിക്കുകയും പരസ്യ യോഗങ്ങൾ മിക്കവാറും എന്നും പോസ്റ്റ് ചെയ്യുകയുംചെയ്യുന്നത് കാണാറുണ്ട് പക്ഷേ സാക്ഷ്യം ഇത്രയും ഭീകരമായിരുന്നുഎന്നറിഞ്ഞില്ല. ഇത്രയും കാലം എങ്ങനെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതപ്പെടുത്തിയത്. സകലരും കേൾക്കേണ്ട ഒരു സാക്ഷ്യമാണിത്. എനിക്കും ആത്മ വീര്യം വർധിക്കുവാൻ ഇടയായി. ആന്റിയെ കർത്താവ് ഉത്തരോത്തരം ക്രിസ്തുവിൽവളർത്തു മാറാകട്ടെ, ലോകത്തിനു മുമ്പിൽ ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരിയായി ധീര വനിതയായി കൃപയിൽ നിർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആന്റിയെ പ്രേക്ഷകർക്ക് മുമ്പിൽ കൊണ്ടുവന്ന ആരോമ ടിവി ഡയറക്ടർ ഡാനിയേൽ ജോൺ പാസ്റ്റർ ക്കും നന്ദി🙏🏼🙏🏼
സഹോദരി. നിങ്ങൾ എങ്ങനെ സഹിച്ചു ഇതെല്ലാം 'ഇത്രകരുത്തു എവിടെ നിന്നു കിട്ടി. എൻ്റെ 'ദൈവമേ'🙏🙏🙏
Praise the Lord. എത്ര കഷ്ട്ടം സഹിച്ചു. എല്ലാറ്റിനും പ്രതിഫലം കർത്തവപ്പച്ചൻ തരും കേട്ടോ. അന്ന് സന്തോഷിക്കാം പ്രിയ സഹോദരി
അനേകകഷ്ടങ്ങളും അനർത്തങ്ങളും ഞങ്ങളെ കാണുമാറാക്കി യവനെ നീ ഞങ്ങളെ വീണ്ടും ജിവിപ്പിക്കും. ദൈവദാസിയുടെ അനുഭവസാക്ഷ്യം കണ്ണിരോട് മാത്രമേ കേൾക്കുവാൻ കഴിഞ്ഞുള്ളു . ദൈവദാസിയെ ദൈവം അനുഗ്രെഹിക്കട്ടെ...
❤ സ്തോത്രം സ്തോത്രം കർത്താവിൻറെ നാമത്തിൽ ഉയർച്ചയ്ക്ക് മഹത്വത്തിനായി കർത്താവിൻറെ ദാസി ദൈവം തിരഞ്ഞെടുത്തതിന് ഓർത്ത് ഞാൻ എൻറെ പിതാവിനെ മഹത്വപ്പെടുത്തുന്നു അനേകർക്ക് പ്രചോദനം നൽകുന്ന സാക്ഷ്യവും ദൈവവചനങ്ങൾ അരോമ ടിവിയിൽ കൂടെ ഇത് കേൾപ്പിച്ചത് ആയി നന്ദി❤🙏🙏
ആമ്മേൻ
കണ്ണു നീരിൽ കുതിർന്ന ഒരു സാക്ഷ്യം
വീണ്ടും വീണ്ടും 'മടുപ്പില്ലാതെ ' കേൾക്കുന്ന സാഷ്യം🙏🙏🙏
ഈ യേശു ക്രിസ്തു അല്ലാതെ വേറെ ദൈവം ഇല്ല എന്നതിന് ഇതിലും വലിയ സാക്ഷ്യം ആവശ്യം ഇല്ല. യേശു എല്ലാ മനുഷ്യരുടെയും ഏക ലോക രക്ഷകൻ 🙏 മറ്റാർക്കും രക്ഷിക്കാൻ ഈ ഭൂമിയിൽ സാധ്യം അല്ല. യേശു മാത്രം... യേശു മാത്രം
SakikkaanKazhiunnillaSistarEnneKarayichuYesuvinteAnugrakamSistarkkuEppozhumundu
Praise god... Can't listen it without tears..
സൊന്തം ജീവിതം കൊണ്ടു' മക്കളെ രഷിച്ചു ഭർത്താവിനെ രഷിച്ചു. െസാന്തം നിതീകരിച്ചു സന്തോഷം നിറഞ്ഞ കുടുബംപണിതു. എൻ്റെ യേശുവിൻ്റെ മഹത്തം കണ്ടു. യേശുവിൻ്റെ ക്രൂശ് മരണം. വെറുതേ ആയില്ലാ.സത്യദൈവം യേശു' നിനക്കും എനിക്കും ഭൂമിയിലും ആകാശത്തും ' യേശു വല്ലാതെ ഒര് നാമം ഇല്ലാ. യേശുവേ നന്ദി. നന്ദി🙏🙏🙏യേവേ സോത്രം🙏🙏🙏 എൻ്റെ യേശുവേ വേഗം വാ. പരിശ്ദ്ധാന്മാവിൻ്റെ നിറവും ജ്ഞാനവും തരു ഇനിയും 'ഇനിയും '🙏🙏🙏🙏🙏
What a testimony! God is great
Oh Lord what a tearful testimony,,love u so muchhhhhh auntie,,big hugs and kiss to u,,love uiii
Praise the Lord...Blessed testimony... Our Jesus is the only, only living, loving God... God bless you sister... 🙏
Amazing testimony! Dear sister you are a true Christian. I cannot imagine what rewards are awaiting for you in heaven. Praying 🙏 for you, your daughter and family. May Almighty God continue to protect you and bless your ministry.❤
Respected Sir &Family &Indiramma🎉🎉🎉🎉Very very God bless you
Amen. Heart breaking testimony .God is faithful
What a faith. Praise the LORD.
ആരോ മാ'ടിവി ചാനലിനെ ' കർത്താവായ യേശുക്രിസ്തു' ധാര ) ളമായി 'അനുഗ്രഹിക്കട്ടേ' ഇനിയും 'വളരെ ട്ടേ.ധാരാളം 'മനുഷ്യർ. രഷപ്രാപിക്കട്ടേ🙏🙏🙏🙏🙏
Praise the Lord. Great reward in eternal life sister
ദൈവത്തിൻ്റെ ആത്മാവ് സഹോദരിയോടൊപ്പം തലമുറയോടൊപ്പം എന്നു എന്നേക്കും കൂടെ നത്യതയോളം ഇരിക്കുമാറാകട്ടെ റോമാ8ൻ്റെ28,29,30വചനം എല്ലാം നന്മയ്ക്കായ് മാറ്റുന്ന ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ ആമേൻ, ആമേൻ, ആമേൻ. യേശുവേ നന്ദി സ്തുതി ആരാധനാ മഹത്ത്വം ആമേൻ
Encouraging testimony. God bless her.
ആമേൻ.... സ്തോത്രം 🙏🙏
Powerful testimony and strong message, God bless you and use you more and more.
Amen Praise the Lord God bless you
Amen amen hallelujah hallelujah sthothram
❤ ആമേൻ amen 🙏 sthothram
Wonderful and heartbreaking testimony. Nothing can separate me from the love of God .May God reward you abundantly.
❤ amen Jesus Christ we trust in you
ഈ കഷ്ടങ്ങളെല്ലാം ജീവിക്കുന്ന ദൈവത്തെ കണ്ടുമുട്ടാനും ആ ദൈവത്തെ നമ്മുടെ വായിലൂടെ മഹത്വപ്പെടുത്താൻ ആകുന്നു.
ഈ ചാനലിൽ വരുന്ന സാക്ഷ്യം കേൾക്കുമ്പോൾ ഓരോ ദിവസവും വിശ്വാസത്തിൽ വീണ്ടും, വീണ്ടും വളരുവാൻ ശക്തി ലഭിക്കുന്നു, ദൈവത്തിന് സ്തോത്രം 🙏🙏🙏🙏
Bless you sister in Jesus name
Extra ordinary testimony. God bless🙏
Great message. God bless you.
Amen 🙏🙏🙏💖💖💖 Nalla Anugrahikapetta Sakhzhiyam🙏🙏🙏💖 Dharalamayi Anugrahikattea pinneyum Karthavinea Sakhzhiykan sahaykkatta 🙏🙏🙏Amen 🙏🙏🙏💖💖💖
Prise the lord Amen amen, 🙏🙏🙏🙏
PRAISE PRAISE PRAISE THE LORD 🙏🌹🌹🌹
Wonderful testimony, gives many messages to the society, many doubts and questions, why horrible and terrible incidents repeating, main answer is liquor, makes some people devils and spoiling some families partially and some families completely, better avoid liquor. ..
കരഞ്ഞു കൊണ്ടാണ് ഞാൻ ഈ സാക്ഷ്യം കേട്ടത്
Praise the Lord God bless you Sister 🙏🏽🙏🏽🙏🏽
Praise the Lord 🙏
Very tearful , painful testimony,!God bless you sister
❤God bless
ഈ സഹോദരിയുടെ സാഷ്യം ഹൃദയ ദേ. ദഹവും. ദയനിയ വുമായ സാഷ്യം' ഞാൻ കരഞ്ഞു പോയി😂 ഞാൻ ഒര് പാരബര്യ 'ആർസി 'കത്തോലിക്കൻ ആണ്. ഒര് ' 1. വർഷമായി സാഷ്യം കേർക്കാറുണ്ട്. ഈ ചേച്ചി സഹിച്ച 'വേദനകൾ ആരും സഹിച്ചിട്ടില്ലാ. പരിശ്ദ്ധാന്മാവിൻ്റെ പ്രത്യേക കൃപാവരവും 'ആമീയ ചൈതന്യവും 'ദൈവകൃപയാൽ ' കിട്ടുമാറാകട്ടേ.യേശുക്രിസ്തു' ക്രൂശ് മരണം നമുക്ക് വേണ്ടി സഹിച്ചു. ഇ 3 ചേച്ചി . ജിവിതം' മുക്കാൽ ഭാഗവും 'വലിയ ക്രൂശ് മരണം സഹിച്ചു. പല പാപികളും ഈ സാഷ്യം' കേട്ടു മാനസന്തരത്തിന് ഇടയാകട്ടേ🙏🙏 യേശുവേ. വേഗം വരണമേ. യേശുവേസോത്രം 'യേശുവേ നന്ദി.🙏🙏🙏🙏🙏👃🙏🙏🙏❤️❤️❤️❤️❤️
God bless you🎉🎉🎉
Praise God,Jesus will reward you so much and bless you
Ithane. Dhaivathinte. Dheeraj. Vanitha ammayude. Aartthum. Super!
സ്തോത്രം ഗ്ലോറി Jesusp
Wonderful testimony
So wonderful
കണ്ണീരില് കുതിന്ന സാക്ഷൃം.ഞാനുംവളരെ കരഞു.സഹോദരി നിന്ഗല് രക്ഷകനെ കന്ടു മുട്ടുവാന് ഇടയായെല്ലോ. സ്തോത്ൃം
കർത്താവിൻ്റെ പൊന്നു സഹോദരി
ആമ്മേൻ 😢😢😢
Pr.engane ee saksham kanniriel kudirne allade ede kelan kayeeysthilla praise the lord amen😢😢😢
Amen ❤Amen ❤Amen ❤Amen ❤
Hallaluya Sthotharam
Bigg salutte. Ammmea. ....
Daivam auntyk iniyum sakthiyode daivathinai nilkuvan balam nalki nadathatte ennu prarthikunnu lifil ithratholam vethanajanakamaya situation kudi nadannitum daivathe muruke pidichu nilkan daivam anugrahichathinu sthothram cheyunnu god bless you
Amen🙏
2:34:47, 2:35:10 - That's sad what the son-in-law did to this mother.
വെള്ളത്തിന്റെ ഒഴുക്കിൽ ഒഴുകാൻ എളുപ്പമാണു. ഒഴുക്കിനെതിരെ ഓടണം. പ്രതികൂലങ്ങളിൽ ക്ഷമയോടെ ദൈവകൃപയാൽ വിജയം പ്രാപിക്കുക
പ്രൈസ് ദി ലോഡ്
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങി ഇരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടു കൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പുകണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നു വരുവാൻ ഇടയാകും. 1 പത്രോസ് : 3 - 1 & 2
Amen
😭😭🙏
ഇങ്ങനെ സഭകളിൽ കാണിക്കുന്നതു കൊണ്ടാണു ഇന്നു ഈ അവസ്ഥകൾ ലോകം നേരിടുന്നതു.
എന്തുകൊണ്ട് കേരളത്തിലെ കൊല്ലം ജില്ലയിൽ ഇത്ര ക്രൂരമായ മനുഷ്യർ...🤦🏻വസ്തു, പണം ആർത്തി.... ക്രൂരമായ മനസ്സുള്ളവർ😢
കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. കിരീടം വലുതായിരിക്കും 🙏
Why he was refused
This testimony shows that this family was persecuted on the basis of her new belief by certain people í her society. RELIGIOUS PERSECUTION has happened? This lady and her family were being persecuted on the basis of her new belief by some 'honour-minded' people.
Thank you, Lord Jesus, for touching all those people and their families who were behind the killing of her son and husband. Let them know the LIVING GOD, and run to You for shelter.
Even if these two cases are not in the Courts of this land, I give these cases into the Courts of the Most High God. Let the Court of Heaven bring these cases to JUSTICE.
Halllkealuuuuya
പാസ്റ്റർ യേശു പറഞ്ഞ സ്നാനം എന്താണ്? അത് പരിശുദ്ധാത്മ സ്നാനം അല്ലേ?
Oh, my God😢
അവർ തെസ്സലൊനീക്യയിൽ ഉള്ള വരെ ക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രത യോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിന മ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. അപ്പോ പ്രവൃത്തികൾ : 17 - 11
Too lengthy. G
എത്ര വലിയ സാക്ഷ്യം മോള് മനം മാറിയല്ലോ മോൻ ഒത്തിരി സങ്കടം വന്നു ഒരു രക്തസാക്ഷിയായി ക്രിസ്തുവിന് വേണ്ടി.
Karthaaaavea. Kealkkan. Vayya. Athra. Athi. Beeeekaram.
Bbbu4😢😢
ഏതൊരു ക്രിസ്തീയ വിഭാഗത്തിൽ ഉള്ളതാണു ഈ പറയുന്നവരുടെ ഭർത്താവ്
ഈ സരസ്വതി ആരുടെ യെങ്കിലും പാപം മോചിച്ചിട്ടുണ്ടോ ?
Enthoru mola aval
Ithrayum. Veedanakal. Sahikkunnavarude. Sahanam. Kanumbol. Enikkum. Sahikkan. Pattum. Enn thonunnu
Ponnnu makkalea. Onnu praaarthikkanea. ....... makal. RINCY. ATHI. BAYANKKARA. SAHANATHIL AAAANU.
PEASZVA SSEASHAM. POSTPARTTOM. FIPRESSION. VARUNNU.
SAHAYATHINU. AAARUM EILLLA.
SAMBATHIKAM. SAREEERAM.
MIND. KARGHAVINDEA THIRU RAKTHATHAL. KAZHUKI. ROGGASSANTHI NALKANAMEA AAAAAMMMEAN
സഹോദരി നിങ്ങളുടെ ഭർത്താവ് ആ സ്വത്തു മോഹിച്ചു മാത്രം വന്നതാണ്, അയാളൊരു മഹാ ദുഷ്ടൻ ആണന്നു തിരിച്ചു അറിജ്ജു അയാളെ കൈകാര്യം ചെയ്യണമായിരുന്നു നിങ്ങൾക് അതിനുള്ള ആരോഗ്യവും ഉണ്ട്, വെറുതെ പട്ടിയെ പോലെ എന്തിനാണ് ഇതൊക്കെ സഹിച്ചത്, എത്രയോ സ്ത്രീകൾ വളരെ ശക്തമായി പ്രതികരിക്കുന്നു, പ്രതികരിക്കണം ബാക്കി എല്ലാം പിന്നെ 🙏
ക്രിസ്തുവിനെ അറിയുക. എപ്പോൾ എല്ലാം അറിയും
God bless you Aunty🙏🙏🙏🙏
പറയുന്നതല്ലേ ariu.നല്ല ഉപദേശം ആണോ കൈകാര്യം ചെയ്ക എന്നത്?
Great testimony. Hi pastor. Can I get her telephone number
Pastor can you give me the number of Anty
Praise the Lord
Bigg salutte. Ammmea. ....
😭😭😭🙏🙏
Praise the Lord 🙏🙏
Praise the lord
Praise the Lord